ഗായിക മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു

ഗായിക മഞ്ജുഷ മോഹന്‍ദാസ് (27) അന്തരിച്ചു.

ഒരാ‍ഴ്ച്ച മുന്‍പുണ്ടായ വാഹനാപകടത്തില്‍ ചികിത്സയിലായിരുന്നു മഞ്ജുഷ. കള്ള് കയറ്റി എതിരെ അമിത വേഗത്തില്‍ വന്ന ലോറി മഞ്ചുഷയുടെ സ്കൂട്ടിയില്‍ ഇടിക്കുകയായിരുന്നു

കാലടി ശ്രീശങ്കരയിലെ നൃത്ത ഗവേഷണ വിദ്യാര്‍ത്ഥിയാണ് മഞ്ചുഷ. റിയാലിറ്റി ഷോയിലൂടെയാണ് മഞ്ചുഷ പ്രശസ്തയായത്.

പെരുമ്പാവൂര്‍ വളയം ചിറങ്ങര സ്വദേശിയാണ് മഞ്ജുഷ

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here