നെഹറു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നടത്താനിരുന്ന സാംസ്കാരിക ഘോഷയാത്രയും പരിപാടികളും റദ്ദാക്കി

നെഹറു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നടത്താനിരുന്ന സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക പരിപാടികളും റദ്ദാക്കി.

ഈ മാസം 8,9,10 തിയ്യതികളിലായിരുന്നു പരിപാടികൾ നിശ്ചയിച്ചിരുന്നത്

വെള്ളപ്പൊക്ക ദുരിതത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here