ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം; വ്രതത്തിന്റെ പേരില്‍ ഒഴിവാക്കുന്നത് കടുത്ത വിവേചനമാണെന്ന് ശബരിമല ഉപദേശക സമിതി അധ്യക്ഷന്‍

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ശബരിമല ഉപദേശക സമിതി അധ്യക്ഷന്‍ ടികെഎ നായര്‍.

വ്രതത്തിന്റെ പേരില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് കടുത്ത വിവേചനമാണ്. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് പഴക്കമുള്ള ആചാരമല്ല.

1940കളില്‍ സ്ത്രീകള്‍ ശബരിമലയില്‍ തീര്‍ഥാടനം നടത്തിയിട്ടുണ്ടെന്നും ഇത് തനിക്ക് വ്യക്തിപരമായി അറിയാമെന്നും ടികെഎ നായര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News