പുഴുങ്ങിയ കോഴിമുട്ട കണ്ട് വീട്ടുകാർ ഞെട്ടി

പുഴുങ്ങിയ കോഴിമുട്ട കണ്ട വീട്ടുകാർ ഞെട്ടി. കോഴിക്കോട്ടെ ഒരു സൂപ്പർ മാർകെറ്റിൽ നിന്ന് 10 കോഴിമുട്ട വാങ്ങിയതാണ് കോഴിക്കോട് പട്ടേരി സ്വദേശി ശ്യം ലാൽ .

അതിൽ ഒരു കോഴിമുട്ട എടുത്ത് പുഴുങ്ങുകയും ചെയ്തു . പുഴുങ്ങിയ മുട്ട തോല് കളഞ്ഞപ്പോൾ കണ്ട കാഴ്ചയാണിത്. മഞ്ഞ കരു ഇല്ലാതെ വെള്ള മാത്രം .പേടി കാരണം വീട്ടുകാർ ആരും കഴിക്കാനും തയ്യാറാവുന്നില്ല എന്നാണ് ശ്യം ലാൽ പറയുന്നത് . ഇന്നലെ ആണ് സംഭവം . പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് ഇവർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News