സുപ്രീംകോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം; മാര്‍ഗരേഖ രണ്ടാഴ്ചയ്ക്കകം

സുപ്രീംകോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗരേഖയ്ക്ക് രണ്ടാഴ്ചയ്ക്കകം രൂപമായേക്കും.

കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് സുപ്രീംകോടതി സാവാകാശം നല്‍കി.

അറ്റോര്‍ണി ജനറലിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് സുപ്രീംകോടതി ആഗസ്റ്റ് 17 ന് അന്തിമവാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News