
കേരളത്തിന്റെ റോഡ് വികസനം തടയാൻ നേതൃത്വം നൽകുന്ന ആർ എസ് എസിനൊപ്പം നിൽക്കുകയാണ് കേന്ദ്രം : മുഖ്യമന്ത്രി പിണറായി
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം തകര്‍ക്കുന്നു
ഫെഡറൽ തത്വങ്ങൾ ലംഘിക്കപ്പെടുന്നു.
കീഴാറ്റൂര്‍ സമര സമിതിയുമായി കേന്ദ്രം നേരിട്ട് ചര്‍ടച്ച നടത്തിയത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി.
ഈ സമീപനം എത്രവേഗം തിരുത്തുന്നോ അത്രയും നല്ലതെന്നും മുഖ്യമന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here