ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച; മൂന്നാം ദിനം 86 റണ്‍സിനിടെ നഷ്ടമായത് 6 വിക്കറ്റ്

ഇന്ത്യ ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് മൂന്നാം ദിനം കളി പുരോഗമിക്കുന്നു.

ആദ്യ ഇന്നിംഗസില്‍ ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 287 റണ്‍സിന് പുറത്തായി,മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നായകന്‍ കോഹ്ലിയുടെ കരുത്തില്‍ 274 റണ്‍സെടുത്തിരുന്നു.

13 റണ്‍ർസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 3 വിക്കറ്റുകള്‍ നഷ്ടമായി.

അലിസ്റ്റര്‍ കുക്ക്, കൂറ്റോണ്‍ ജെന്നിംങ്ങ്സ്, ജോ റൂട്ട് എന്നിവരാണ് പുറത്തായത്.

ഡേവിഡ് മലന്‍, ബെന്‍ സ്റ്റോക്സ് ബ്രസ്റ്റോ എന്നീ വിക്കറ്റുകളും ഇംഗ്ലണ്ടിന് നഷ്ടമായി

രവിചന്ദ്ര അശ്വിനാണ് മൂന്ന് വിക്കറ്റുകളും നേടിയത്. ഒടുവില്‍ വിവരം ലഭിക്കുന്പോള്‍ ഇംഗ്ലണ്ട് 6 വിക്കറ്റിന് 86 റണ്‍സ് എന്ന നിലയിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News