27 രൂപയ്ക്ക് തകർപ്പൻ ഓഫറുമായി ബി എസ് എൻ എൽ. ഇരുപത്തിയേഴ് രൂപയ്ക്ക് 1ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും ആണ് ബിഎസ്എന്‍എല്‍ 7 ദിവസ വാലിഡിറ്റിയില്‍ നല്‍കുന്നത്.
ഒപ്പം 300 എസ്എംഎസും. ആഗസ്റ്റ് 6 മുതല്‍ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും ബിഎസ്എന്‍എല്‍ സ്പെഷ്യല്‍ താരീഫ് ഓഫറായി 27 രൂപ റീചാര്‍ജ് ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ട്.
ഒരു നിബന്ധനകളും ഇല്ലാതെയാണ് ഒരാഴ്ച ഈ ഓഫര്‍ ചെയ്യുന്ന ഉപയോക്താവിന് കോള്‍ ഓഫര്‍ ലഭിക്കുക. 1ജിബി ഡാറ്റ ഓഫര്‍ ഇപ്പോള്‍ 50 രൂപയ്ക്ക് താഴെയില്ല എന്നതിനാല്‍ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് വളരെ ഉപകാരപ്രദമാണ് ഈ ഓഫര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here