എഡ്ജാബാസ്റ്റണ്‍ ടെസ്റ്റില്‍ വിജയത്തിനായി ഇന്ത്യ പൊരുതുന്നു

എഡ്ജാബാസ്റ്റണ്‍ ടെസ്റ്റില്‍ വിജയത്തിനായി ഇന്ത്യ പൊരുതുന്നു.

13 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് 180 ല്‍ അവസാനിച്ചു.

ഇശാന്ത് ശര്‍മയും, രവിചന്ദ്ര അശ്വിനുമാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇശാന്ത് ശര്‍മ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അശ്വിന്‍ നാല് വിക്കറ്റുകള്‍ നേടി.

194 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കം. ഓപ്പണര്‍മാരായ ലോകേഷ് രാഹുലും ശിഖര്‍ ധവാനും കാര്യമായി ഒന്ും ചെയ്യാനില്ലാതെ മടങ്ങി.മൂന്ന് വിക്കറ്റുകളാണ് ഇന്ത്യ്ക്ക് നഷ്ടമായത്.

നായകന്‍ വിരീട് കോഹ്ലിയും, അചന്‍ക്യ രഹാനെയുമാണ് ക്രീസില്‍

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like