ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധു സെമിയില്‍

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു സെമിയില്‍.

ക്വാര്‍ട്ടറില്‍ ലോകചാമ്പ്യന്‍ നൊസോമി ഒക്കുഹാരെയാണ് സിന്ധു തോല്‍പ്പിച്ചത്.

നേരിട്ടുള്ള സെറ്റുകള്‍ക്ക് വീ‍ഴ്ത്തിയാണ് സിന്ധു ജാപ്പനീസ് താരത്തെ മുട്ടുകുത്തിച്ചത്.

ഇതോടെ സിന്ധു വെങ്കലം ഉറപ്പിച്ചു.സ്കോർ: 21–17, 21–19.സിന്ധുവിന്‍റെ വിജയം സൈനയുടെയും സായ് പ്രണീതിന്‍റെയും തോല്‍വിയുടെ നിരാശയില്‍ ഇന്ത്യയ്ക്ക് ആശ്വാസമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News