നാഗചൈതന്യയും അനു ഇമ്മാനുവലും ഒന്നിക്കുന്നു; ഷൈലജ റെഡ്ഡി അല്ലുഡു ടീസര്‍ എത്തി

നാഗചൈതന്യയും അനു ഇമ്മാനുവലും രമ്യ കൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഷൈലജ റെഡ്ഡി അല്ലുഡു എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് മാരുതി ദസരി ആണ് .

ചിത്രത്തില്‍ വെണ്ണല കിഷോര്‍ , മുരളി ശര്‍മ്മഎന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഗോപിസുന്ദര്‍ ആണ്ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് . ചിത്രം ആഗസ്റ്റ് 31ന് തീയേറ്ററുകളിലേക്കെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here