ഓർഡർ ചെയ്തത് കാപ്പി; ഗർഭിണിക്ക് മക്ഡൊണാൾഡ്സ് നൽകിയത് പക്ഷേ ഇതാണ്

മക്ഡൊണാൾഡ്സില്‍ കാപ്പി ഓര്‍ഡര്‍ ചെയ്ത കാനഡ സ്വദേശിയായ ഗര്‍ഭിണിക്ക് ലഭിച്ചത്, ശുചീകരണ ദ്രാവകം.
കാനഡയിലെ ആൽബെർട്ട സ്വദേശിയായ സാറാ ഡൊഗ്ലാസ് എന്ന യുവതിക്കാണ് മക്ഡൊണാള്‍ഡ്സ് കാപ്പിക്ക് പകതരം ശുചീകരണ ദ്രാവകം നല്‍കിയത്.

പരാതി പറയാനെത്തിയപ്പോഴാണ് കോഫി മെഷീന് സമീപ‌മിരിക്കുന്ന ശുചീകരണ ദ്രാവകങ്ങളും മറ്റും കണ്ടത്. ആൽബെർട്ട ഹെല്‍ത്ത് സർവീസസിലെത്തി യുവതി പ്രാഥമികചികിത്സ തേടി. പരാതിയെത്തുടർന്ന് മക്ഡൊണാൾഡ്സ് യുവതിയോട് ഔദ്യോഗിക ഖേദപ്രകടനം നടത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News