ജിഎസ്ടി കൗൺസില്‍ യോഗം ദില്ലിയിൽ തുടരുന്നു; ഇടത്തരം വ്യവസായങ്ങൾ നേരിടുന്ന പ്രതിസന്ധി ചർച്ചയാകും

ജി എസ് ടി കൗൺസിലിന്റെ 29ആം മത് യോഗം ദില്ലിയിൽ പുരോഗമിക്കുന്നു. രാജ്യത്തെ ചെറുകിട, ഇടത്തരം വ്യവസായങ്ങൾ നേരിടുന്ന പ്രതിസന്ധി ചർച്ചയാകും.

ജി എസ് ടി നടപ്പിലാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി നേരിടാൻ ഇളവുകൾ വേണമെന്ന് രാജ്യത്തെ ഇടത്തരം ചെറുകിട മേഖല ആവശ്യപ്പെടുന്നുണ്ട്.

നികുതി സ്ലാബ് പരിഷ്‌ക്കരിക്കണമെന്ന നിർദേശവും കൗൺസിൽ പരിഗണിക്കും. കഴിഞ്ഞ കൗൺസിൽ യോഗം ഗൃഹോപകരങ്ങൾ ഉൾപ്പെടെ ഉള്ള ഉൽപന്നങ്ങൾക്ക് നികുതി കുറച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News