യുവനേതാക്കളുടെ രാഷ്ട്രീയ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ മാത്രം; രൂക്ഷവിമര്‍ശനവുമായി വീണ്ടും എംഎം ഹസന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എംഎം ഹസന്‍.

യുവനേതാക്കളില്‍ പലരും സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. മണ്ണിലിറങ്ങി പണിയെടുത്തെങ്കിലെ താഴെത്തട്ടില്‍ പാര്‍ട്ടി വളരൂ.

തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ഇത്തരം പ്രവര്‍ത്തനമാണ് വേണ്ടതെന്ന് യുവനേതാക്കള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സോഷ്യല്‍ മീഡിയയിലെ സ്വാധീനം നോക്കിയല്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News