ചെന്നിത്തലയുടേത് രാഷ്ട്രീയ പാപ്പരത്തമെന്ന് മന്ത്രി ജി സുധാകരന്‍; മ‍ഴക്കെടുതി അവലോകന യോഗം തുടങ്ങി

ആലപ്പുഴയിൽ മ‍ഴക്കെടുതി ദുരിതാശ്വാസ അവലോകന യോഗം തുടങ്ങി.

ചെന്നിത്തലയുടെ ബഹിഷ്ക്കരണം ദൗർഭാഗ്യകരമെന്ന് തോമസ് ഐസക്.

പ്രതിപക്ഷത്തിന്‍റേത് രാഷ്ട്രീയ പാപ്പരത്തമെന്ന് ജി സുധാകരൻ.

പ്രകടന പരതയില്‍ കാര്യമില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി മാത്യു ടി തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News