
ഹൈദരാബാദ്:മലപ്പുറത്തു നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം തെലുങ്കാനയില്‍ അപകടത്തില്‍പ്പെട്ടു. രണ്ടു പേര്‍ മരിച്ചു.മലപ്പുറം കൊടിഞ്ഞി സെൻട്രൽ ബസാറിലെ കെ.പി.കെ തങ്ങളുടെ മകൻ മനാഫ് (34), സെൻട്രൽ ബസാറിൽ കുന്നത്തെരി അബുലൈസിന്റെ നാലു വയസ്സുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്.
ശനിയാഴ്ചയാണ് ഇരുവരുടേയും കുടുംബം വിനോദയാത് പോയത്. കർണൂലിന് സമീപം പെബിയറില്‍ വെച്ചാണ് ഇരു കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here