
രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിനെ അപകടകമായി രീതിയില്‍ മറികടന്ന് സ്വകാര്യ ബസ്. തൃശ്ശൂർ വടക്കാഞ്ചേരി പാർളിക്കാട് വെച്ചാണ് സംഭവം.
അത്യാസന്നനിലയിൽ രോഗിയേയും കൊണ്ടുപോകുന്ന ആംബുലൻസിനെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മറികടക്കുകയായിരുന്നു.
മറ്റ് വാഹനങ്ങള്‍ ആംബുലൻസിനെ കടത്തി വിടാനായി വഴിയൊരുക്കിയപ്പോള്‍ ബസ് അപകകരമായ രീതിയിൽ ആംബുലന്‍സിനെ മറികടന്ന് പോകുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here