ഇന്തോനേഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി.ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപിലാണ് ഭൂചലനമുണ്ടായത്.

തീരപ്രദേശങ്ങളിൽ നിന്ന് മാറിത്താമസിക്കാൻ സർക്കാർ ജനങ്ങൾക്ക് നിർദ്ദേശം നൽകി.

ലോംബോക്കിലെ പ്രധാന നഗരമായ മതറാമിലെ കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ ശക്തമായി കുലുങ്ങിയായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇന്തോനീഷ്യയില്‍ ജൂലൈ 29നുണ്ടായ ഭൂചലനത്തിൽ 17പേര്‍ മരിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News