മഞ്ചേശ്വരത്തെ സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകം; കൊലയാളി സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞു

കാസർകോട് ഉപ്പളയിൽ സിപിഐഎം പ്രവർത്തകൻ അബൂബക്കർ സിദ്ദീഖിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമി സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വിത്തിനെയാണ് തിരിച്ചറിഞ്ഞത്.

കാസർകോട് DYSP നേതൃത്വം നൽകുന്ന പ്രത്യേക പോലീസ് സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് സോങ്കലിൽ സംസ്ക്കരിക്കും.

ഇന്ന് ഉച്ച മുതല്‍ മഞ്ചേശ്വരത്ത് ഹര്‍ത്താല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News