കണ്ണൂരില്‍ റിസോർട്ട് ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ

കണ്ണൂർ കാപ്പിമല മഞ്ഞപ്പുല്ലിൽ റിസോർട്ട് ജീവനക്കാരൻ വെടിയേറ്റു മരിച്ച നിലയിൽ. മാതമംഗലം കക്കറ സ്വദേശി ഭരതനാണ് മരിച്ചത്.

ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. കാപ്പിമല മഞ്ഞപ്പുല്ലിലെ റിസോർട്ട് ജീവനക്കാരനായിരുന്ന ഭരതന്‍റെ മൃതദേഹം റിസോർട്ടിനോട് ചേർന്ന അഴക്കുചാലിലാണ് കണ്ടെത്തിയത്.

മൃതദേഹത്തിനു സമീപം തോക്ക് കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News