കൊൽക്കത്ത: റാഷ്ബിഹാരി അവന്യുവിലെ പ്രിയാ സിനിമാ ഹാളില്‍ തീപ്പിടുത്തം. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം .
സിനിമാ ഹാളില്‍ സിനിമ പ്രദര്‍ശനം നടന്നു കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here