
തിരുവനന്തപുരം: സിപിഐഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിനെ കുത്തിക്കൊന്ന സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉപ്പള പ്രതാപ് നഗറിലെ അശ്വത്, കാര്‍ത്തിക് എന്നിവരാണ് പൊലീസ് പിടിയിലായത്.
കൊലയ്ക്ക് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തിന് സമീപം പൊലീസ് കണ്ടെത്തി. സംഘത്തില്‍ നാലുപേരുണ്ടെന്നാണ് സൂചന.
കാസര്‍കോട് ഡിവൈഎസ്പി എംവി സുകുമാരന്റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here