
തിരുവനന്തപുരം: സിപിഐഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി.
എംഎം മണിയുടെ വാക്കുകള്‍:
പിന്നെയും വര്‍ഗീയതയുടെ വാള്‍തലകള്‍ ഞങ്ങള്‍ക്കു നേരെ തന്നെ ഉയരുകയാണ്…..
ആശയങ്ങളെ ഭയക്കുന്നവര്‍ ആയുധങ്ങള്‍ക്ക് മുര്‍ച്ച കൂട്ടുന്നു
രാഖി മിനുക്കിയ കൊലകത്തികള്‍ കൊണ്ട് പുരോഗമന ആശയങ്ങളെ കൊന്നു തീര്‍ക്കാം എന്ന് നിങ്ങള്‍ കരുതിയെങ്കില്‍
നിങ്ങള്‍ക്ക് തെറ്റി ….
ആശയങ്ങളെ ആയുധങ്ങളാക്കി ഞങ്ങള്‍ പ്രതിരോധിക്കുക തന്നെ ചെയ്യും
പ്രിയ സഖാവേ സിദ്ദിഖ് …
അന്ത്യാഭിവാദ്യങ്ങള്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here