ബിജെപി നേതൃത്വം വെട്ടില്‍; ലോക്സഭ തെരഞ്ഞെടുപ്പിൽ 8 സീറ്റ് ആവശ്യപ്പെട്ട് ബിഡിജെഎസ്

ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ഡി ജെ എസിന് 8 സീറ്റ് വേണമെന്ന് തുഷാർ വെള്ളാപ്പള്ളി.ബി ഡി ജെ എസ് ഇല്ലാത്ത  ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പിലെ അനുഭവം തുഷാർ വെള്ളാപ്പള്ളി ബിജെപിയെ ഓർമിപ്പിച്ചു.

ആഗസ്റ്റ് 9 ന് എൻ ഡി എ സീറ്റ് ചർച്ച നടക്കാനിരിക്കെയാണ്  മുന്നറിയിപ്പുമായി തുഷാർ വെള്ളാപ്പള്ളി രംഗത്തെത്തിയത്.

ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും,ബിജെപി അധ്യക്ഷൻ അമിത്ഷായുമായും കൂടികാഴ്ച നടത്തിയ ശേഷമാണ് തുഷാറിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News