വയനാട് താഴെമുട്ടിലിൽ വാഹനാപകടം. രണ്ട് യുവാക്കൾ മരണപെട്ടു. ബൈക്കിൽ സഞ്ചരിച്ചിരുന്ന മീനങ്ങാടി സ്വദേശികളായ രാഹുൽ, അനസ് എന്നിവരാണ് മരണപ്പെട്ടത്.
കൂടെ സഞ്ചരിച്ച ഷാഹിലിനെ പരിക്കുകളോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഒരു മണിയോടെ യായിരുന്നു അപകടം. ബൈക്ക് റോഡിൽ തെന്നി വീഴുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.