കടലമ്മ കനിഞ്ഞു; ഈ സഹോദരങ്ങള്‍ക്ക് ലഭിച്ചത് അഞ്ചര ലക്ഷത്തിന്റെ അത്ഭുതമത്സ്യം

മുംബൈ: കടലമ്മയുടെ കനിവില്‍ മുംബൈയിലെ മത്സ്യബന്ധനത്തൊഴിലാളികളായ സഹോദരങ്ങള്‍ക്ക് ലഭിച്ചത് അഞ്ചര ലക്ഷത്തിന്റെ അത്ഭുതമത്സ്യം.

മഹേഷ് മെഹര്‍, സഹോദരന്‍ ഭരത് എന്നിവര്‍ക്കാണ് ലക്ഷങ്ങള്‍ വില വരുന്ന ‘ഗോല്‍’ എന്ന മത്സ്യത്തെ ലഭിച്ചത്.

30 കിലോയോളം ഭാരമുള്ള ഈ മത്സ്യത്തിന് ലേലത്തില്‍ അഞ്ചര ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്.

നിരവധി ഔഷധ മൂല്യമുള്ള മത്സ്യമാണ് ഇതെന്നും അപൂര്‍വമായി മാത്രമേ ഇവ വലയില്‍ കുടുങ്ങാറൂള്ളുയെന്നും ഇവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News