സംസ്കാര സ്ഥലത്തെ ചൊല്ലി തര്‍ക്കം; ഡിഎംകെ കോടതിയില്‍; മദ്രാസ് ഹൈക്കോടതി 10:30 ന് വാദം കേള്‍ക്കും

തമി‍ഴ്നാട് മുന്‍ മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധിയുടെ സംസ്കാര സ്ഥലത്തെ ചൊല്ലി തര്‍ക്കം

മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന ഡിഎംകെ വാദം തമി‍ഴ്നാട് സര്‍ക്കാര്‍ നിരസിച്ചു

സ്ഥലം അനുവദിച്ചത് ഗാന്ധി പാര്‍ക്കില്‍. മറീനാ ബീച്ചില്‍ സ്ഥലമില്ലെന്ന് സര്‍ക്കാര്‍

സംസ്കാരം മറീനാ ബീച്ചില്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ കോടതിയില്‍

മദ്രാസ് ഹൈക്കോടതി 10 30 ന് വാദം കേള്‍ക്കും

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News