അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായ ശേഷം കേരളം സമര്‍പ്പിച്ച 8 ടൂറിസം പദ്ധതികളില്‍ ഒന്നു പോലും അംഗീകരിച്ചിട്ടില്ലെന്ന് കടകം പള്ളി സുരേന്ദ്രന്‍.

2015-17ല്‍ അനുവദിച്ച നാല് പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നു വരികയാണെന്നും. 2 പദ്ധതികള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.

ശബരിമല സ്ത്രീപ്രവേശനത്തില്‍ ബലപ്രയോഗത്തിലൂടെയല്ല സമവായത്തിലൂടെ കാര്യങ്ങള്‍ കൈകാര്യം മുന്നോട്ട് കൊണ്ട് പോകാനാണ് സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.