ജനങ്ങള്‍ നോക്കി നില്‍ക്കേ റോഡ് ഒലിച്ചു പോയി; മലപ്പുറത്തു നിന്നുള്ള ദൃശ്യങ്ങള്‍ കാണാം

കനത്തമ‍ഴയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കേ റോഡ് ഒലിച്ചു പോയി. മലപ്പുറത്ത് വണ്ടൂരിലാണ് സംഭവം.

നിരവധി പേര്‍ ആശ്രയിക്കുന്ന വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് – വെള്ളാ ബുറം റോഡാണ് രണ്ടായി മുറിഞ്ഞ് ഒലിച്ചു പോയത്.

വെള്ളത്തിന്‍റെ രൗദ്ര ഭീകരതക്ക് തെളിവാകുന്ന ആ ദൃശ്യങ്ങള്‍ കാണാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News