ഐ.ടി.ഐ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റിവച്ചു; പുതുക്കിയ തിയ്യതി പിന്നീട്

സംസ്ഥാനത്ത് കനത്ത മ‍ഴയും വെള്ളപ്പൊക്കും തുടരുന്ന സാഹചര്യത്തില്‍ ആഗസ്ത് 10, 11 തിയ്യതികളില്‍ നടത്താനിരുന്ന എെടിഎെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റിവച്ചു.

കനത്ത മഴയും വെള്ളപ്പൊക്കവും കാരണം (ഇന്നും നാളെയും)വെള്ളി (10.08.2018), ശനി (11.08.2018) ദിവസങ്ങളില്‍ എറണാകുളം,

ഇടുക്കി ജില്ലകളിലെ ITI കളില്‍ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് (AITT) ജൂലൈ / ഓഗസ്റ്റ് 2018 മാറ്റി വെച്ചതായി ലേബര്‍ പബ്ലിസിറ്റി ഓഫീസര്‍ സി.എഫ്. ദിലീപ് കുമാര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News