ഇടുക്കിയിൽ മഴക്കെടുതി തുടരുന്നു; വ്യാപക നാശനഷ്ടം; 11 മരണം; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഇടുക്കിയിൽ മഴക്കെടുതി തുടരുന്നു. കനത്തമ‍ഴയില്‍  വ്യാപക നാശം. ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യത മുന്നിൽക്കണ്ട്  ജില്ലയിൽ കനത്ത ജാഗ്രതാ നിർദേശം നല്‍കി.

ജില്ലയിൽ 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 127 കുടുബംഗങ്ങളിൽ നിന്നായി 527 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇന്നലെ ഉണ്ടായ  കാലവർഷക്കെടുതിയിൽ ജില്ലയിൽ 11 പേരാണ് മരണപ്പെട്ടത്. കാണാതായ രണ്ട് പേർക്കായി ഇന്നും  തിരച്ചിൽ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here