ദുരന്തം വിതച്ച് കനത്ത പെയ്ത് മ‍ഴ; വയനാട്ടില്‍ ഷോപ്പിങ് കെട്ടിടം തകര്‍ന്നു വീണു

വയനാട് ദുരന്തം വിതച്ച് പെയ്യുന്ന കനത്ത മ‍ഴയില്‍ ഷോപ്പിങ്​ കെട്ടിടം തകർന്നു വീണു. വൈത്തിരി ബസ്​സ്​റ്റാൻറിനകത്തുള്ള പഞ്ചായത്തി​​െൻറ ഷോപ്പിങ്ങ്​ കെട്ടിടമാണ് തകര്‍ന്നു വീണത്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. ആളപായമില്ല. കെട്ടിടത്തിന് മുന്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ന്നു. പ്രദേശത്ത് നിരവധികെട്ടിടങ്ങള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. മ‍ഴ ഇന്നും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News