
കനത്ത മഴ തുടരുന്നതോടെ അപകടസാധ്യത കണക്കിലെടുത്ത് ഇടുക്കിയിലേക്കുള്ള വിനോദസഞ്ചാരം നിര്‍ത്തിവച്ചു. വലിയ വാഹനങ്ങള്‍ക്കും വിലക്കുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിന് പിന്നാലെയാണ് വിനോദ സഞ്ചാരത്തിന് താല്‍ക്കാലികമായ വിലക്ക് നിലവില്‍ വന്നത്.
ഇടുക്കി കേരളത്തിന്റെ മറ്റ് മേഖലകളുമായി ബന്ധിപ്പിക്കുന്ന ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here