വയനാട്ടിൽ മഴക്ക്‌ നേരിയ ശമനം; ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു

വയനാട്ടിൽ മഴക്ക്‌ നേരിയ ശമനം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു. കണ്ണൂരിൽ നിന്നെത്തിയ നാവികസേനാംഗങ്ങളും രക്ഷാപ്രവർത്തങ്ങളിൽ പങ്കെടുക്കുന്നുണ്ട്‌.

ജില്ലയിൽ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച റെഡ്‌ അലർട്ട്‌ തുടരുന്നു. നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണു.

നൂറുകണക്കിനു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.മണ്ണിടിച്ചിലിൽ കാണാതായ ഒരാൾകൂടി മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News