തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് രണ്ടു മരണം

ദുരന്തം വിതച്ച മ‍ഴയ്ക്ക് ശമനമില്ല. സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മ‍ഴയ്ക്ക് സാധ്യത. തിരുവനന്തപുരത്ത് അഞ്ചുതെങ്ങില്‍ രണ്ടു പേര്‍ വള്ളം മറിഞ്ഞ് മരിച്ചു.   മാമ്പിള്ളി സ്വദേശികളായ മത്സ്യത്തൊ‍ഴിലാളികള്‍  മാമ്പിള്ളി സ്വദേശികളായ കാര്‍മല്‍, സഹായരാജ് എന്നിവരാണ് മരിച്ചത്. നാലുപേര്‍ പരുക്കുകളോടെ രക്ഷപെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News