അടിയന്തിരാവസ്ഥാ പീഡനങ്ങളേറ്റുവാങ്ങിയവരുടെ അനുഭവക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു

അടിയന്തിരാവസ്ഥയുടെ പീഡനങ്ങളേറ്റുവാങ്ങിയവരുടെ അനുഭവക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത്.

അനുഭവക്കുറിപ്പുകളും ചിത്രങ്ങളും പ്രൊഫ.ലേഖാ നരേന്ദ്രന്‍, കണ്‍വീനര്‍, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്‍, പട്ടം, തിരുവനന്തപുരം (ഫോണ്‍- 9447071316) എന്ന വിലാസത്തില്‍ 2018 സെപ്തംബര്‍ 15 ന് മുമ്പ് കിട്ടത്തക്ക വിധത്തില്‍ അയക്കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News