
അഭിനവ് ബിന്ദ്ര ഇനി ഐ ഒ സി എലൈറ്റ് അത്‌ലറ്റ്‌സ് കമ്മീഷന്‍ മെമ്പര്‍. ഷൂട്ടിങ് ചാമ്പ്യന്‍ അഭിനവ് ബിന്ദ്രയെ ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി എലൈറ്റ് അത്‌ലറ്റ്‌സ് കമ്മീഷന്‍ മെമ്പറായി നിയമിച്ചു.
ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനു ശേഷം രണ്ടാമത്തെ ഇന്ത്യന്‍താരമാണ് ഐ ഒ സി മെമ്പറാവുന്നത്.
2008 ബെയ്ജിംഗ് ഒളിംപിക്‌സില്‍ പത്തു മീറ്റര്‍ എയര്‍റൈഫിളിലാണ് ബിന്ദ്ര സ്വര്‍ണം നേടിയത്. ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ബിന്ദ്ര സ്വര്‍ണം നേടി.
ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡ് , പത്മഭൂഷണ്‍ തുടങ്ങിയ ബഹുമതികള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here