നൊബേല്‍ ജേതാവ് വിഎസ് നൈപോള്‍ അന്തരിച്ചു

നൊബേല്‍ ജേതാവും ലോകസാഹിത്യക്കാരനുമായ വിഎസ് നൈപോള്‍(85) അന്തരിച്ചു. ഇന്ത്യന്‍ വംശജനായ അദ്ദേഹത്തിന്‍റെ അന്ത്യം ലണ്ടനിലെ വീട്ടില്‍വെച്ചായിരുന്നു.

2001ലാണ് അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചത്. മുപ്പതിലധികം പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന്‍റെ എ ബൈന്‍ഡ് ഇന്‍ ദ റിവര്‍, എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ് എന്നിവ ഏറെ പ്രശസ്തമാണ്.

മൂന്നാം ലോക ജീവിതത്തിന്‍റെ ദുരന്തങ്ങളാണ് നയ്പോളിന്‍റെ നോവലുകളുടെയും യാത്രവിവരണങ്ങളുടെയും ഉള്ളടക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel