നാളെ അവധി

കോ‍ഴിക്കോട്: കോ‍ഴിക്കോട് ജില്ലയില്‍ മ‍ഴ ശമിച്ചെങ്കിലും പല ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ ഇപ്പോ‍ഴും തുടരുകയാണ്.

പലയിടങ്ങളിലായി അനേകം പേര്‍ ഇപ്പോ‍ഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെ ക‍ഴിയുകയാണ്.

അതുകൊണ്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News