ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി; അന്വേഷണത്തില്‍ വീ‍ഴ്ചയില്ല; തൃപ്തികരമെന്ന് ഹൈക്കോടതി

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി. അന്വേഷണത്തില്‍ വീ‍ഴ്ചയില്ല.

അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. ബിഷപ്പിന്‍റെ അറസ്റ്റിന്‍റെ കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വന്തം നിലക്ക് തീരുമാനമെടുക്കണം. ഇക്കാര്യത്തില്‍ മേലുദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തരുത്.

ഇരയെയൊ സാക്ഷികളെയൊ സ്വാധീനിക്കാനൊ സമ്മര്‍ദ്ദം ചെലുത്താനൊ പാടില്ല. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലറൊ ലഘുലേഖയൊ ഇറക്കരുതെന്നും കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News