ജിപിഎസ് ഘടിപ്പിക്കാത്ത സ്കൂൾ വാഹനങ്ങൾ ഇനി നിരത്തിലിറങ്ങാൻ പാടില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ

ഒക്ടോബർ ഒന്ന് മുതൽ ജി.പി.എസ് ഘടിപ്പിക്കാത്ത സ്കൂൾ വാഹനങ്ങൾ നിരത്തിലിറങ്ങാൻ പാടില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ.

വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. GPS ഘടിപ്പിച്ച വാഹനങ്ങളെ കേന്ദ്രീകൃത നിരീക്ഷണ കൺട്രോൾ റൂമിലൂടെ നിരീക്ഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News