കോട്ടയം
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഗവ.യു,പി.എസ്, പെരുന്ന പടിഞ്ഞാറ്, എന്‍.എസ്.എസ്.യു.പി.എസ്, പുഴവാത് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (14/08/2018) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ക്യാമ്പുകൾക്ക് മാറ്റമില്ല 12.08.2018 ലെ സ്ഥിതി തുടരുന്നു.
ആലപ്പുഴ
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചതായി കുട്ടനാട് തഹസിൽദാർ അറിയിച്ചു.
ഇടുക്കി
ഇടുക്കി,ദേവികുളം, ഉടുമ്പന്‍ചോല,താലൂക്കുകളിലെ പ്രൊഫഷണല്‍ കോളെജുകളും അംഗന്‍വാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ 14.8.18 ന് അവധി പ്രഖ്യാപിച്ചു.
Get real time update about this post categories directly on your device, subscribe now.