കള്ളനായുള്ള മറിമായം ശ്രീകുമാറിെന്‍റ സൈക്കോളജിക്കല്‍ മൂവ്; കാണാം ആര്‍ട്ട് കഫെ

മംമ്ത മോഹൻദാസിനെ നായികയാക്കി അൽത്താഫ് റഹ്‌മാൻ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം നീലി വിജയകരമായി തീയറ്ററുകളില്‍ പ്രദർശനം തുടരുകയാണ്.

അനൂപ്‌ മേനോൻ, മറിമായം ശ്രീകുമാര്‍, ബാബുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ചിത്രത്തിെന്‍റ വിശേഷങ്ങളുമായി മറിമായം ശ്രീകുമാര്‍ ആര്‍ട്ട് കഫെയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here