
അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന വരത്തനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.
‘നീ ‘ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് എത്തിയിരിക്കുന്നത്.
സുഷിൻ ശ്യാം സംവിധാനം ചെയ്തിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നസ്രിയയും ശ്രീനാഥ് ഭാസിയും ചേർന്നാണ്.
പ്രണയകഥ പറയുന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here