താമരശ്ശേരി തഹസില്‍ദാര്‍ക്കുനേരെ വധ ശ്രമം

താമരശ്ശേരി തഹസില്‍ദാര്‍ റഫീക്കിന് നേരെയാണ്വധ ശ്രമമുണ്ടായത്.

മണല്‍ക്കടത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണം അക്രമം.

മണല്‍ ലോറി തഹസില്‍ദാറുടെ ജീപ്പിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ജീപ്പ് പൂര്‍ണമായും തകര്‍ന്നു.

തഹസില്‍ദാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അക്രമികള്‍ ഒാടിരക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News