ഇ പി ജയരാജന്‍റെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: ഇ പി ജയരാജൻ എം എല്‍ എ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ‌്ഭവനിലെ ലളിതമായ ചടങ്ങിൽ രാവിലെ പത്തിന‌് ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും.

ഇ പിയെ ഉൾപ്പെടുത്തി സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാനുള്ള സിപിഐ എം നിർദേശത്തിന‌് എൽഡിഎഫ‌് സംസ്ഥാനകമ്മിറ്റി യോഗം അംഗീകാരം നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News