ഇ പി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഇ പി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങുകളില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. വ്യവസായം യുവജന ക്ഷേമം കായികം എന്നീ വകുപ്പുകളാണ് ജയരാജന് ലഭിക്കുക.

കേരളത്തിന്‍റെ വ്യവസായ വളര്‍ച്ചക്ക് എല്ലാ സാധ്യതകളും ഉപയോഗിക്കും,  അനുഭവങ്ങള്‍ ഗുരുക്കന്‍മാരാണെന്നും പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും   ഇപി ജയരാജന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.  ഇന്നലെ ചേര്‍ന്ന  എല്‍ ഡി എഫ്  യോഗമാണ് മന്ത്രിസഭ വികസിപ്പിക്കാന്‍ തീരുമാനിച്ചത്.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News