
മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നതും കനത്ത മഴയും കാരണം മൂന്നാർ ഒറ്റപ്പെട്ടു. വീടുകളും കടകളും വെള്ളത്തിലായി. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ ശക്തമായതോടെ ഗതാഗതം നിലച്ചു. മുതിരപ്പുഴയാർ കരകവിഞ്ഞ് ഒഴുകുകയാണ്. പ്രദേശവാസികൾക്ക് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here