പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ഡിവൈഎസ്പി ഇഎസ് ബിജുമോന്

പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപ്രതിയുടെ പോലീസ് മെഡൽ വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യുറോ ഹെഡ് ക്വാർട്ടേഴ്‌സ് ഡി.വൈ.എസ്.പി ഇ.എസ്.ബിജുമോന്.

സൈബർ കുറ്റാന്വേഷണ രംഗത്ത് പ്രേത്യക പ്രാവീണ്യം നേടിയിട്ടുള്ള ആളാണ് ബിജുമോൻ.ഐക്യരാഷ്ട്രസഭയുടെ പൊലീസ് മെഡൽ 2008 ലും,മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ 2017 ലും ലഭിച്ചിട്ടുണ്ട്.

രാഷ്ട്രപ്രതിയുടെ പോലീസ് മെഡൽ സ്വാതന്ത്ര്യദിനമായ നാളെ മുഖ്യമന്ത്രി സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News