
അവധൂതന്‍റെ കവിതയും സംഗീതവുമായിരുന്ന ഹരിനാരായണന്‍റെ അവസാനകാലത്തെ ലഹരി.
കബീറിന്‍റെ കവിതയിലും തത്വചിന്തയിലും ആഴ്ന്നിറങ്ങിയ അന്വേഷണങ്ങളെല്ലാം അപൂര്‍ണ്ണമാക്കിയാണ് ഹരിനാരായണന്‍ മരണത്തിന്‍റെ അജ്ഞാത താളം തേടി യാത്രപോയത്.
കബീറിനെ മുന്‍ നിര്‍ത്തി ഹരിനാരാണന്‍റെ കലാ ജീവിതത്തിലേക്കുള്ള കേരളാ എക്സ്പ്രസിന്‍റെ യാത്ര `കഹേ കബീര്‍’ ഇവിടെ പൂര്‍ണ്ണമായും കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here